/kalakaumudi/media/media_files/2025/10/04/jsjskdmm-2025-10-04-14-13-17.jpg)
നവിമുംബൈ: കണ്ണൂർ ഫ്രൻ്റ്സ് കൾച്ചറൽ അസോസിയേഷൻ പൻവൽ ഓണാഘോഷവും കുടുംബസംഗമവും ഒക്ടോബർ - 5 ഞായർ നാളെ നടത്തപ്പെടുന്നു.
ഖാന്താ കോളനി സെക്ടർ - 13 ജനസേവാ ഹാളിൽ രാവിലെ 10 മണി മുതൽ നടക്കും.
പൂക്കളം, സാംസ്കാരിക സമ്മേളനം , കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ , മാവേലിയെ വൽവേൽക്കൽ, ഓണ സദ്യ തുടങ്ങി വിപുലമായ ഒരുക്കങ്ങളോടെയാണ് ഓണാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.