/kalakaumudi/media/media_files/2025/07/03/vakabaliin-2025-07-03-14-14-54.jpg)
മുംബൈ:മുളുണ്ട് ഈസ്റ്റ് ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 24 ന് രാവിലെ 6 മുതൽ 10 വരെ ബലിതർപ്പണം നടത്തുന്നു.
മുളുണ്ട് ഈസ്റ്റിലെ സർദാർ താരാസിംഗ് ഗണപതി വിസർജൻ തലാവിലാണ് ബലി തർപ്പണം നടത്തുക.
പി. എൻ. ശ്രീരാമശർമ കർമങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്ബന്ധപ്പെടുക യു.വേണുഗോപാൽ
Ph: 9323335373