കർക്കിടകവാവ് ബലി :വാഷി അയ്യപ്പ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ

ബലിയിടുന്നതിനുള്ള രസീത് ക്ഷേത്രം കൗണ്ടറിൽനിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ എടുക്കാവുന്നതാണ്

author-image
Honey V G
New Update
qweorfvmvk

നവിമുംബൈ:വാഷി സെക്ടർ 8 ഇൽ സ്ഥിതി ചെയ്യുന്ന വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ ജൂലായ്‌ 24 ന് വാവ് ബലിയോടനുബന്ധിച്ച് പിതൃ ബലി തർപ്പണം നടക്കും.

ബലിയിടുന്നതിനുള്ള രസീത് ക്ഷേത്രം കൗണ്ടറിൽനിന്ന് നേരിട്ടോ ഓൺലൈൻ വഴിയോ എടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph:98694 11139