കേരള സമാജം ഉൽവെ നോഡിന്റെ ഓണാഘോഷം സെപ്റ്റംബർ 14 ന് ഭൂമിപുത്രയിൽ

മാവേലി വരവേല്പ്, ചെണ്ടമേളം, വിവിധകലാപരിപാടികൾ, സാംസ്കാരിക സമ്മേളനം ഉന്നതവിജയം നേടിയ എസ് എസ് സി, എച്ച് എസ് സി വിദ്യാർത്ഥികൾക്ക് അനുമോദനം, വിശിഷ്ടമായ ഓണസദ്യ, തുടങ്ങിവ ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹി അനിൽ പ്രകാശ് അറിയിച്ചു.

author-image
Honey V G
New Update
ndfhjbnnn

നവിമുംബൈ:കേരള സമാജം ഉൽവെ നോഡിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉൽവെയിലെ ഏറ്റവും നൂതനമായ ഭൂമിപുത്ര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് സമുചിതമായ് ആഘോഷിക്കുന്നു.