സ്വാതന്ത്ര്യ ദിനാഘോഷവും വാർഷിക ദിനവും ഒരുമിച്ച് ആഘോഷിച്ച് കേരള സേവാ സമിതി നാസിക്

തദവസരത്തിൽ നാസിക്കിലെ പോലീസ് സേനയിൽ വിവിധ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തവരെയും പഞ്ചവടി അമർധാമിലെ ശ്മശാനത്തിലും സെമിത്തേരിയിലും ജോലി ചെയ്യുന്നവരെയും ആദരിച്ചു.

author-image
Honey V G
New Update
nddndnn

നാസിക് :കേരള സേവാ സമിതി, നാസിക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷവും 51-മത് വാർഷിക ആഘോഷവും ഗംഭീരമായി.

ndnsnsn.

തദവസരത്തിൽ നാസിക്കിലെ പോലീസ് സേനയിൽ വിവിധ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തവരെയും പഞ്ചവടി അമർധാമിലെ ശ്മശാനത്തിലും സെമിത്തേരിയിലും ജോലി ചെയ്യുന്നവരെയും ആദരിച്ചു.

mdmdmd

കൂടാതെ സ്കൂൾ തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥി കൾക്കുള്ള ട്രോഫിയും, ക്യാഷ് അവാർഡുകളും കൈമാറി. അതേസമയം സാമൂഹിക പ്രസക്തിയുള്ള സ്കിറ്റ് അവതരിപ്പിച്ച കേരള മഹിളാ സേവ സമിതി പ്രവർത്തകർ പ്രത്യേക കയടി നേടി.