നാസിക് കേരള സേവാ സമിതിയും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഇന്ന്

കേരള സേവാ സമിതി ഓഫീസിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ നമ്മുടെ കേരളം എന്ന വിഷയത്തിലായിരിക്കും ജൂനിയർ സീനിയർ വിഭാഗങ്ങൾ മാറ്റുരക്കുക

author-image
Honey V G
New Update
vbmmmm

നാസിക് : നാസിക് കേരള സേവാ സമിതിയും മലയാളം മിഷനും സംയുക്തമായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

കേരളപ്പിറവി ദിനമായ നവംബർ 1 ശനിയാഴ്ച വൈകുന്നേരം 4 മുതൽ 6 വരെയാണ് മത്സരം നടക്കുക.

നാസിക്കിലെ കേരള സേവാ സമിതി ഓഫീസിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ നമ്മുടെ കേരളം എന്ന വിഷയത്തിലായിരിക്കും ജൂനിയർ സീനിയർ വിഭാഗങ്ങൾ മാറ്റുരക്കുക.

വിജയികൾക്ക് ക്യാഷ് അവാർഡുകളും ആകർഷക സമ്മാനങ്ങളും, ട്രോഫിയും നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 9730025020 (Vineetha Pillai) /97668 38946 ( G. M. Nair ) / 94222 66955( Biju E. D)/ 90112 90197 ( Babu John)