New Update
/kalakaumudi/media/media_files/2025/08/07/ccvfgbb-2025-08-07-07-40-10.jpg)
വാഷി:ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഈ മാസത്തെ കുടുംബപൂജയും കുടുംബ സംഗമവും 10 ന് ഞായറാഴ്ച നടത്തപ്പെടുന്നു.
അന്നേ ദിവസം വൈകിട്ട് 4 ന് അഡ്വക്കേറ്റ് എൻ.വി. രാജന്റെ വസതിയിൽ നടത്തുമെന്നും എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. ഫോൺ: 99692 29799