ഗുരുദേവഗിരിയിൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം

ജൂലൈ 27 നു ഞായറാഴ്ച വൈകീട്ട് 7 .15 മുതലാണ് ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടക്കുക

author-image
Honey V G
New Update
egggggf

നവിമുംബൈ:കർക്കടകമാസ പൂജയുടെ ഭാഗമായാണ്‌ നെരുൾ ഗുരുദേവഗിരിയിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തപ്പെടുന്നത്.

ജൂലൈ 27 നു ഞായറാഴ്ച വൈകീട്ട് 7 .15 മുതലാണ് ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകPh: 7304085880 9892045445 9820165311