/kalakaumudi/media/media_files/2025/10/31/mfndnn-2025-10-31-07-46-55.jpg)
മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിൻ്റെ കേരള പിറവി ദിനാ ചരണവും - ഓണാഘോഷവും ഒരുമിച്ച് നവംബർ 2 ന് മലാഡ് ഈസ്റ്റ് കുറാർ വില്ലേജിലെ സെൻ്റ് ഫ്രാൻസിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.
/filters:format(webp)/kalakaumudi/media/media_files/2025/10/31/mrnrnn-2025-10-31-07-48-50.jpg)
രാവിലെ 8.00 മുതൽ പൂക്കളമത്സരം, 9.30 മുതൽ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, 11.30 മുതൽ സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ ഓണസദ്യ എന്നിവയുണ്ടാകും.
സാമൂഹ്യ പ്രവർത്തകൻ ബേബി ഗീവർഗ്ഗീസ്, എഴുത്തുകാരി പ്രമീള നമ്പ്യാർ എന്നിവർ ചടച്ചിൽ മുഖ്യാതിഥികളാകും.
പത്ര പ്രവർത്തകൻ സലീം താജിനെ ചടങ്ങിൽ ആദരിക്കും. HSC/SSC പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ സമാജം അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി അനുമോദിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
