/kalakaumudi/media/media_files/2025/12/04/hdzhgds-2025-12-04-20-31-01.jpg)
മലയാളിയായ മുതിർന്ന പൗരനെ കാണാതായതായി പരാതി.മാൻഖുർഡ് നിവാസിയായ വേലായുധനെ (69)ഒക്ടോബർ 23 നാണ് വസതിയിൽ നിന്നും കാണാതായത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രോമ്പെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ പുത്തൻ ചിറ സ്വദേശിയാണ് വേലായുധൻ.
ഈ മുതിര്‍ന്ന പൗരനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക Ph:91362 26860
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
