/kalakaumudi/media/media_files/2025/10/30/jdjdjjnb-2025-10-30-15-13-55.jpg)
മുംബൈ: വസായ് സെന്റ് ആൻസ് കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിയായ മാധവ് ശിവ് ലാലിനെ (18)ആണ് ആത്മഹത്യ ചെയ്ത നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്.
മാധവിനെ സ്വവസതിയിലാണ് തൂങ്ങി മരിച്ച നിലയിൽ കാണാനിടയായത്. നിരവധി വർഷങ്ങളായി വസായ് വെസ്റ്റിലെ വീണ വെലോ സിറ്റിയിൽ താമസിച്ചു വരുന്ന ശിവ് ലാൽ സ്മിത ദമ്പതികളുടെ മകനാണ് മാധവ്.
സംഭവം വിദ്യാര്‍ത്ഥി സമൂഹത്തിനും രക്ഷിതാക്കള്‍ക്കും വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. സംസ്കാരം നാളെ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
