ഗുരുദേവ ഗിരിയിൽ ആഗസ്റ്റ് 3 മുതൽ മറാഠി പഠന ക്ലാസ്

ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 3ന് ഞായറാഴ്ച വൈകീട്ട് 4.45 ന് എത്തിച്ചേരണമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

author-image
Honey V G
New Update
cyjjnnnm

മുംബൈ:ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മറാഠി പഠന ക്ളാസ് ആരംഭിക്കുന്നു.

ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുദേവ ഗിരിയിലെ ലൈബ്രറി ഹാളിൽ പഠനക്ളാസ് ആരംഭിക്കും. മറാഠി മുൻ അദ്ധ്യാപകയായ ആഷയാണ് ക്ളാസെടുക്കുന്നത്.

ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 3ന് ഞായറാഴ്ച വൈകീട്ട് 4.45 ന് എത്തിച്ചേരണമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.