/kalakaumudi/media/media_files/2025/12/17/jssjdjn-2025-12-17-20-47-27.jpg)
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ പ്രവർത്തിക്കുന്ന മഹിളാ ബചത്ഘട്ടിന്റെ കൺവീനർമാരുടെയും അതിലെ അംഗങ്ങളുടെയും യോഗം ഡിസംബർ 20 ശനിയാഴ്ച വൈകിട്ട് 4 ന് വാശി യൂണിറ്റിൽ നടക്കും.
ഭാഗ്യശ്രീ, ഗുരുശ്രീ, ധനശ്രീ, വിജയശ്രീ, കരുണ എന്നീ അഞ്ച് ഗ്രൂപ്പുകളിലുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ: 9869253770
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
