താനെ ഗോഡ് ബന്ധർ റോഡ് ഗുരു സെൻ്ററിന്റെ ഉദ്ഘാടനം എം ഐ ദാമോദരൻ നിർവഹിച്ചു

സമിതിയുടെ ഇരുപത്തിയൊമ്പതാമത്തെ ഗുരുസെൻ്ററാണ് ഇത്.

author-image
Honey V G
New Update
guijnmm

താനെ:മന്ദിരസമിതി ഗോഡ് ബന്ധർ റോഡ് ഗുരു സെൻ്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27 ബുധനാഴ്ച സമിതി പ്രസിഡൻ്റ് എം ഐ ദാമോദരൻ നിർവഹിച്ചു.

jskskdk

ശ്രീനാരായണ മന്ദിരസമിതി ഗോഡ്ബന്ധർ യൂനിറ്റിൻ്റെ കീഴിലുള്ള ഗുരു സെൻ്ററിൻ്റെ ഉദ്ഘാടനം രാവിലെ 10 മണിക്കായിരുന്നു. ജനറൽ സെക്രട്ടറി ഒ.കെ പ്രസാദ് ചടങ്ങിൽ സംബന്ധിച്ചു. 

താനെ മനോരമ നഗറിലാണ് പുതിയ ഗുരു സെന്റർ. മീനാതായ് ചൗക്ക് , കപൂർ ബൗഡി, മാജി വാഡ,ആനന്ദ് നഗർ,ഓവ്ള,കൽഹേർ, ബ്രഹ്മാണ്ഡ് തുടങ്ങിയയിടങ്ങളിൽ നിന്നുള്ള ഗുരുഭക്തർ പരിപാടിയിൽ പങ്കെടുത്തു.

bfukknn

സമിതിയുടെ ഇരുപത്തിയൊമ്പതാമത്തെ ഗുരുസെൻ്ററാണ് ഇത്.