മുളുണ്ട് കേരള സമാജത്തിന്റെ ഓണാഘോഷം ഒക്ടോബർ 5 ന്

മുളുണ്ട് വെസ്റ്റിലെ അപ്നാ ബസാറിന് മുകളിലുള്ള മഹാരാഷ്ട്ര സേവാ സംഖ് ഹാളിൽ ഓണാഘോഷം നടത്തപ്പെടും

author-image
Honey V G
New Update
Innnbn

മുംബൈ : മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 5 ന് മുളുണ്ട് വെസ്റ്റിലെ അപ്നാ ബസാറിന് മുകളിലുള്ള മഹാരാഷ്ട്ര സേവാ സംഖ് ഹാളിൽ നടത്തപ്പെടുന്നു.

രാവിലെ 10മണിയോടെ ഭദ്ര ദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിക്കും.

മോഹിനിയാട്ടം,ബാലെ,ഭരതനാട്യം,കഥക് നൃത്തം,സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്,കൈകൊട്ടിക്കളി,മോഹിനിയാട്ടം,വടംവലി,ഓണസദ്യ,എന്നിവ ഉണ്ടായിരിക്കും.