New Update
/kalakaumudi/media/media_files/2026/02/01/kdjskdk-2026-02-01-13-37-41.jpg)
മുംബൈ : വ്യാവസായിക നഗരമായ മുംബൈയേയും ഐ ടി നഗരമായ പുനെയേയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴി വരുന്നു.
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ തൻ്റെ 2026 - 27 ലേക്കുള്ള യൂണിയൻ ബഡ്ജറ്റിലാണ് ഈ പ്രഖ്യാപനം.
നഗരങ്ങൾക്കിടയിലുള്ള അതിവേഗ റെയിൽ ഇടനാഴിക മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ് എന്നി പദ്ധതികളുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
