/kalakaumudi/media/media_files/2025/12/03/nenenen-2025-12-03-20-36-02.jpg)
നാസിക് : നാസിക്കിൽ 16-മത് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഡിസംബർ 13 ന് നടത്തപ്പെടുന്നു.പാതർഥി ഫാട്ടയിലുള്ള ആർ. കെ. ലോൻസിൽ വെച്ച് ആണ് മഹോത്സവം നടക്കുക.
പുലർച്ചെ 5 മണിക്ക് ഉണ്ണികൃഷ്ണ ൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ഗണപതി ഹോമത്തോട് കൂടി മഹോത്സവത്തിന് തുടക്കം കുറിക്കും.
ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെ മലയിറക്കൽ കർമ്മം നടക്കും. വൈകീട്ട് 3.30 മുതൽ മുത്തപ്പൻ വെള്ളാട്ടവും,രാത്രി 7 മണി മുതൽ അന്ന പ്രസാദവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9822048814, 9881996996, 8378969423, 9890153743
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
