നായർ സർവീസ് സോസൈറ്റി നവിമുംബൈയുടെ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 5 ന്

കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികൾ, ഓണ സദ്യ എന്നിവ ഉണ്ടായിരിക്കും

author-image
Honey V G
New Update
aefjfj

നവിമുംബൈ:നായർ സർവീസ് സോസൈറ്റി നവിമുംബൈയുടെ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 5 ന്  വാഷി തിലക് കോളേജ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികൾ, ഓണ സദ്യ എന്നിവ ഉണ്ടായിരിക്കും.

കൂടാതെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.