/kalakaumudi/media/media_files/2025/09/12/jddmmd-2025-09-12-20-19-43.jpg)
മുംബൈ :നായര്‍ സേവാസമാജം ഭയന്ദറിന്റെ ഓണാഘോഷം സെപ്തംബര്‍ 14 ഞായറാഴ്ച രാവിലെ 9.00 മുതല്‍ ഭയന്ദര്‍ ഈസ്റ്റ് രാജ്‌പുരോഹിത് ഹാൾ (ഇന്ദ്രലോക്)ഇൽ നടക്കും.
വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.
ഉന്നതവിജയം നേടിയ 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കും.
എസ് എസ് സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു ലഭിച്ച കുട്ടിക്ക് 'വീണ ആര്‍ നായര്‍ മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍' സമ്മാനിക്കും.
കൂടുതൽവിവരങ്ങൾക്ക്: Ph:9324316335.