കണ്ണന് മുന്നിൽ നാരായണീയ പാരായണീയം അവതരിപ്പിച്ച് നവിമുംബൈയിൽ നിന്നുള്ള സംഘം

ഇത്‌ മൂന്നാം തവണയാണ് സംഘം ക്ഷേത്രത്തിൽ നാരായണീയ പാരായണം നടത്തുന്നത്

author-image
Honey V G
New Update
ndndnn

നവിമുംബൈ:നവിമുംബയിലേ കോപ്പര്‍ഖൈരണയിലേ അയ്യപ്പക്ഷേത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹരിഹരപുത്ര നാരായണീയ സംഘമാണ് ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നാരായണീയ പാരായണീയം നടത്തിയത്.

Innnmm

ഒക്ടോബർ 29 ന് നടന്ന പാരായണീയത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സംതൃപ്തി നൽകിയതായി സംഘം പറഞ്ഞു. ഗുരു സ്വപ്നാ മണിയും അവരുടെ ശിഷ്യത്വം സ്വീകരിച്ച 25 ഓളം ശിഷ്യരുമാണ് നാരായണീയ സമര്‍പ്പണം നടത്തിയത്. 

mdmdndn

ഇത്‌ മൂന്നാം തവണയാണ് സംഘം ക്ഷേത്രത്തിൽ നാരായണീയ പാരായണം നടത്തുന്നത്.