/kalakaumudi/media/media_files/2025/11/03/ndndnsn-2025-11-03-08-03-07.jpg)
നവിമുംബൈ :മനോഹരമായ സാഹിത്യ സഹവാസ ക്യാമ്പിന് ന്യൂ ബോംബെ കൾച്ചറൽ സെന്റർ സമാജം വേദിയായി.
/filters:format(webp)/kalakaumudi/media/media_files/2025/11/03/jenenen-2025-11-03-08-04-20.jpg)
ന്യൂ ബോംബെ കൾച്ചറൽ സെന്റർ കോപ്പർഖൈർണയും സാഹിത്യ ചർച്ച വേദിയും സംയുക്താഭി മുഖ്യത്തിൽ നടത്തിയ ദ്വിദിന സാഹിത്യ സഹവാസ ക്യാമ്പ് ശ്രദ്ധേയമായി.നവംബർ 1 ന് ആരംഭിച്ച ക്യാമ്പ് നവംബർ 2 നാണ് സമാപിച്ചത്.
/filters:format(webp)/kalakaumudi/media/media_files/2025/11/03/hbnnmm-2025-11-03-08-05-28.jpg)
ക്യാമ്പ് നയിച്ച അനിത തമ്പി, അൻവർ അലി,ഡോ മിനി പ്രസാദ് എന്നിവർ ക്യാമ്പിനെ അവിസ്മരണീയമാക്കി.
ക്യാമ്പ് ഡയറക്ട്‌ടർ കണക്കൂർ ആർ സുരേഷ്കുമാർ ആയിരുന്നു.
രണ്ടു ദിവസങ്ങളിലായി കഥ, കവിത ശില്പശാലകൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് പുസ്തകങ്ങളുടെ പ്രകാശനം, ഇ ഐ എസ് തിലകൻ കവിത പുരസ്കാര സമർപ്പണം എന്നിവ നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
