New Update
/kalakaumudi/media/media_files/2025/07/24/juyksjknh-2025-07-24-08-39-37.jpg)
നവിമുംബൈ:കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി സഖാവ് വി എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചന യോഗം ചേരുന്നു.
നവി മുംബൈ ഖോപ്പർകർണ ആസ്ഥാനമായ ന്യൂ ബോoബെ കൾച്ചറൽ സെൻ്ററിൽ ജൂലൈ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച വൈകീട്ട് നാലു മണിക്കാണ് അനുശോചന യോഗം ചേരുന്നത്.
അനുശോചന യോഗത്തിൽ നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ മുൻ മുഖ്യമന്ത്രിയേ അനുസ്മരിക്കും