ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യയിൽ വയലാർ സ്മൃതി

മുഖ്യ പ്രഭാഷണം എം ജി അരുണും അനുസ്‌മരണം പി.ആർ. സഞ്ജയും നടത്തും

author-image
Honey V G
New Update
vnnmm

നവിമുംബൈ : നവംബർ 29 ശനിയാഴ്ച്ച വൈകിട്ട് 6 നാണ് NBKS അങ്കണത്തിൽ വെച്ച് വയലാർ സ്മൃതി നടത്തപ്പെടുന്നത്.

മുഖ്യ പ്രഭാഷണം എം ജി അരുണും അനുസ്‌മരണം പി.ആർ. സഞ്ജയും നടത്തും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക എം.പി.ആർ.പണിക്കർ (കൺവീനർ) 9821424978 പ്രകാശ് കാട്ടാക്കട (ജനറൽ സെക്രട്ടറി) 97024 33394