കാൻഫ ഡോംബിവിലിക്ക് പുതിയ ഭാരവാഹികൾ

രാമകൃഷ്ണൻ കെ (പ്രസിഡണ്ട്‌ )വിനോദ് പൊതുവാൾ (വൈസ് പ്രസിഡന്റ്‌ )അനൂപ് നമ്പ്യാർ(സെക്രട്ടറി) പീതംബരൻ പി പി (ജോയിന്റ് സെക്രട്ടറി ) മധുസൂദനൻ അത്തിലാട്ട്(ട്രഷറർ)എന്നിവരെയാണ്‌ യഥാക്രമം തിരഞ്ഞെടുത്തത്.

author-image
Honey V G
New Update
akeofkfktgg

താനെ:ജൂലൈ 6 ന് നടന്ന വാർഷിക പൊതുയോഗത്തിൽ കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ ഡോമ്പിവില്ലിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രാമകൃഷ്ണൻ കെ (പ്രസിഡണ്ട്‌ )വിനോദ് പൊതുവാൾ (വൈസ് പ്രസിഡന്റ്‌ )അനൂപ് നമ്പ്യാർ(സെക്രട്ടറി) പീതംബരൻ പി പി (ജോയിന്റ് സെക്രട്ടറി ) മധുസൂദനൻ അത്തിലാട്ട്(ട്രഷറർ)എന്നിവരെയാണ്‌ യഥാക്രമം തിരഞ്ഞെടുത്തത്.

ഗവെർണിങ്ങ് കമ്മിറ്റി മെമ്പർമാരായി അജേഷ് ടി,ബിജേഷ് കെ, അനിൽ കുമാർ നമ്പ്യാർ, സുഗതൻ പി പി, ഷൈലജ നമ്പ്യാർ, സുധീർ കുമാർ, അനീഷ് കൊറോത്ത്, സുകുമാരൻ എന്നിവരെയും ഇന്റെർണൽ ഓഡിറ്ററായി ഉമേഷ്‌ ഒ വി യെയും തിരഞ്ഞെടുത്തു.