/kalakaumudi/media/media_files/2025/10/27/xgklkn-2025-10-27-18-40-18.jpg)
മുംബൈ : സഹാർ മലയാളി സമാജം വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി കെ.എസ് ചന്ദ്രസേനൻ (പ്രസിഡന്റ്) സുജിത് മച്ചാട് (വൈസ് പ്രസിഡന്റ്) പി കെ. ബാലകൃഷ്ണൻ (സെക്രട്ടറി) എൻ.പി. വർഗീസ് (ട്രഷറർ) സ്മിത ബാലചന്ദ്രൻ പുഷ്പ്പൻ ജി. (ജോ. സെക്രട്ടറിമാർ) ജെ. സുകൃതലാൽ (ജോയിന്റ് ട്രഷറർ) എന്നിവരേയും മാനേജിങ് കമ്മിറ്റി അംഗങ്ങളായി കെ. ശിവദാസ് മേനോൻ, കെ. കെ. പ്രദീപ്കുമാർ, സി എം. തോമസ്, ടി പി. സദാനന്ദൻ, കെ. പുരുഷോത്തമൻ, ഗീത ബാലകൃഷ്ണൻ, സുശീൽ ഉണ്ണി, ശീതൾ ശ്രീരാമൻ, കെ. സുധാകരൻ, എം. ആർ. രവീന്ദ്രൻ എന്നിവരേയും ഇൻ്റേണൽ ഓഡിറ്ററായി പഴവൂർ നാരായണനെയും തെരഞ്ഞെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
