/kalakaumudi/media/media_files/2025/10/20/jdjdjsn-2025-10-20-16-04-40.jpg)
മുംബൈ: പ്രൊഫ: പറമ്പിൽ ജയകുമാർ എഴുതി കൊല്ലം സ്ഥിതി പബ്ലിക്കേഷൻസ് പ്രസാധനം ചെയ്ത 'നിറമുള്ള നിഴലുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 11 ന് ബദലാപുർ രാമഗിരി ആശ്രമത്തിൽ നടന്നു.
/filters:format(webp)/kalakaumudi/media/media_files/2025/10/20/ndnssmm-2025-10-20-16-05-57.jpg)
ആശ്രമം മഠാധിപതി കൃഷ്ണാനന്ദ സരസ്വതി സ്വാമിയുടെ അഭാവത്തിൽ ലയൺ എം കുമാരൻ നായർ പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യകാരി ഡോ.ശശികല പണിക്കർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രമേശ് കലമ്പോലി അധ്യക്ഷത വഹിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/10/20/krjejjenn-2025-10-20-16-06-35.jpg)
ചടങ്ങിൽ പ്രൊഫ. കെ.ജി.കെ. കുറുപ്പ്,യു.എൻ. ഗോപി നായർ,പി പി എം നായർ, മലയാളഭൂമി ശശിധരൻ നായർ നിരണം കരുണാകരൻ, ശ്രീകാന്ത് നായർ, താരാവർമ്മ,തുടങ്ങിയവർ പ്രസംഗിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/10/20/mendndm-2025-10-20-16-07-06.jpg)
ശ്രീകുമാർ ജി മാവേലിക്കര വേദി നിയന്ത്രിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/10/20/jrnrnrn-2025-10-20-16-07-39.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
