ഒ എൻ ജി സി യിൽ ഓണാഘോഷം

മെഗാ തിരുവാതിര , മോഹിനിയാട്ടം , സംഘ ഗാനം അടക്കം വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ആയിരത്തോളം പേർക്ക് സദ്യയും വിളമ്പി

author-image
Honey V G
New Update
xhjjbn

മുംബൈ: ഒ എൻ ജി സി എംപ്ലോയീസ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഒ എൻ ജി സി ,മുംബൈ ഓഫീസിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.

chjjnnmn

മെഗാ തിരുവാതിര , മോഹിനിയാട്ടം , സംഘ ഗാനം അടക്കം വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ആയിരത്തോളം പേർക്ക് സദ്യയും വിളമ്പി. 

cvhjjnn

സമാജം പ്രസിഡന്റ് മനോജ് മോൻ രാജൻ , വൈസ് പ്രസിഡന്റ് , വിനോദ് കുമാർ , ജനറൽ സെക്രട്ടറി , പ്രീതേഷ് ബാബു , ജോയിന്റ് സെക്രട്ടറി , ഷേർളി ഫിലിപ് , ട്രഷറർ , ബിനു വി , കൾച്ചറൽ ജോയിന്റ് സെക്രട്ടറി ,ഹണി എബ്രഹാം , രക്ഷാധികാരി , മഹേശൻ പിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

vbnnnnnn