/kalakaumudi/media/media_files/2025/09/05/ndndnnnn-2025-09-05-09-40-46.jpg)
മുംബൈ: മലയാളിക്കൂട്ടായ്മ സഹാർ ഒരുക്കുന്ന രണ്ടാമത്തെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുവരെ സഹർ അയ്യപ്പക്ഷേത്ര ഗ്രൗണ്ടിൽ വിവിധ കലാകായികപ രിപാടികളോടെ നടക്കും.
ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ട് പരിപാടികൾ ആരംഭിക്കും. പൂക്കളം, ഓണപ്പാട്ട്, തിരുവാതിരക്കളി, കസേരകളി, ഉറിയടി, വടംവലി എന്നിവ ഉണ്ടാ യിരിക്കും.ഉച്ചയ്ക്ക് ഒന്നിന് ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്.
വിവരങ്ങൾക്ക് PH 8592041292