/kalakaumudi/media/media_files/2025/12/06/dvbbb-2025-12-06-08-33-23.jpg)
മുംബൈ :ഡോംബിവ്‌ലിനിവാസിയും സാമൂഹ്യസാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ പടുതോൾ വാസുദേവന്റെ ചിത്രപ്രദർശനം ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ഡിസംബർ 8 ന് തിങ്കളാഴ്ച്ച ആരംഭിക്കും.
/filters:format(webp)/kalakaumudi/media/media_files/2025/12/06/vjkkjnm-2025-12-06-08-34-14.jpg)
അന്നേ ദിവസം വൈകുന്നേരം 4:30ന് ആരംഭിക്കുന്ന പ്രദർശനം 14-ാം തീയതി വരെ തുടരും.
'VOYAGE' എന്ന് നാമകരണം ചെയ്ത പ്രദർശനത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധങ്ങളെയാണ് വരയിലൂടെ ലോകത്തെ കാണിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
