/kalakaumudi/media/media_files/2025/09/10/bfhnnb-2025-09-10-19-43-20.jpg)
മുംബൈ:പവായ് കേരള സമാജം അംഗങ്ങളുടെ ജനറൽ ബോഡി യോഗവും മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പും പവായ് ഇംഗ്ലീഷ് ഹൈസ്കൂളിൽ നടന്നു.
പുതിയ ഭാരവാഹികൾ ചുമതല യേറ്റു.താഴെപ്പറയുന്ന ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്ത് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു.
സജീഷ് പിള്ള (പ്രസിഡന്റ്).മനോജ് പി ശേഖർ: (ജനറൽ സെക്രട്ടറി) ഓസ്റ്റിൻ ജോസ്(ട്രഷറർ) ഗംഗാധരൻ നായർ(വൈസ് പ്രസിഡന്റ്)മോഹനകുമാരൻ എം(ജോയിന്റ് സെക്രട്ടറി)ജയചന്ദ്രൻ പിള്ള(ജോയിന്റ് ട്രഷറർ) അജിത് കുമാർ പി എസ്(എക്സിക്യൂട്ടീവ് അംഗം)ഗംഗൻ കെ പി(എക്സിക്യൂട്ടീവ് അംഗം)രഞ്ജിത്ത് പിള്ള(എക്സിക്യൂട്ടീവ് അംഗം)ആയും തിരഞ്ഞെടുത്തു.