New Update
/kalakaumudi/media/media_files/2025/09/29/hfnkmn-2025-09-29-08-07-10.jpg)
മുംബൈ:പവായ് കേരള സമാജത്തിന്റെ 36-മത് ഓണാഘോഷം ഒക്ടോബർ 5 ന് പവായ് പഞ്ച് കുടിറിലെ സത്യം ബങ്ക്വിറ്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
ഓണാഘോഷത്തിൽ ഗോവ മുൻ ഗവർണർ ശ്രീധരൻ പിള്ള മുഖ്യ അതിഥി ആയിരിക്കും.
കൂടാതെ സഞ്ജയ് ദിന പാട്ടിൽ എം പി,എം എൽ എ മാർ, എന്നിവർ വീശിഷ്ട്ട അതിഥികളുമായിരിക്കും.
ആഘോഷത്തിൽ വിവിധ കലാ പരിപാടികളും ഓണ സദ്യയും ഉണ്ടായിരിക്കും.