/kalakaumudi/media/media_files/2025/07/09/mgsyjjn-2025-07-09-09-14-03.jpg)
നവിമുംബയ്:രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവഗിരിയിൽ അന്നദാനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കർക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളിൽ അന്നദാനം നൽകാനുള്ള സൗകര്യമാണ് ചെയ്തിട്ടുള്ളത്.
ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണം. കൂടുതൽ വിവരങ്ങൾക്ക് 7304085880, 9773390602, 9820165311 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.