/kalakaumudi/media/media_files/2025/10/23/ndndn-2025-10-23-20-41-42.jpg)
മുംബൈ : രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് മഹാരാഷ്ട്ര മുൻ ക്യാബിനറ്റ് മന്ത്രി ആരിഫ് നസീം ഖാൻ.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പർ കൂടിയാണ് ആരിഫ് നസീം ഖാൻ.
മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷറർ സി എച്ച് ഇബ്രാഹിം കുട്ടി, മുംബൈ ബഡ്ജറ്റ് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് യു. എം. കെ. അബ്ദുള്ള, പി. അബ്ദുൽ നാസർ എന്നിവരോടൊപ്പം രമേശ് ചെന്നിത്തലയെ ആലപ്പുഴ വസതി സന്ദർശിച്ച് മാതാവിൻറെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
