New Update
/kalakaumudi/media/media_files/2025/05/23/DaOuSn4b5xLucxRuyrnu.jpg)
മുംബൈ:സാഹിത്യ വേദിയുടെ ജൂൺമാസ സാഹിത്യ ചർച്ചയിൽ ജൂൺ 1 ന് ഞായറാഴ്ച്ച ലിനോദ് വർഗ്ഗീസ് തൻ്റെ ചെറുകഥകൾ അവതരിപ്പിക്കുന്നു. കേരള ഭവനം മാട്ടുങ്കയിൽ നടക്കുന്ന ചർച്ച അന്നേദിവസം 4:30 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു