New Update
/kalakaumudi/media/media_files/2025/07/06/ambilijkfjkkb-2025-07-06-12-04-11.jpg)
മുംബൈ:സാഹിത്യവേദിയുടെ ജൂലായ് മാസ സാഹിത്യ ചർച്ചയിൽ ഇന്ന് അമ്പിളി കൃഷ്ണകുമാർ കഥകൾ അവതരിപ്പിക്കും.
വൈകുന്നേരം 4.30 ന് മാട്ടുംഗ കേരള ഭവനത്തിലാണ് സാഹിത്യ വേദി പ്രതിമാസ ചർച്ച നടക്കുന്നത്.