ട്രാൻസ് ജൻണ്ടേഴ്സിന് സാരിയും മധുരപലഹാരങ്ങളും വിതരണം ചെയ്തു

വസായ് ബി ജെ പി ജനസമ്പർക്ക കാര്യാലയത്തിൽ നടന്ന പരിപാടിക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബി ജെ പി നേതാവുമായ ഉത്തംകുമാർ നേതൃത്വം നൽകി

author-image
Honey V G
New Update
jejejwn

മുംബൈ : ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി ട്രാൻസ്ജൻണ്ടേഴ്സുകൾക്ക് സാരിയും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

cbmm

വസായ് ബി ജെ പി ജനസമ്പർക്ക കാര്യാലയത്തിൽ നടന്ന പരിപാടിക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബി ജെ പി നേതാവുമായ ഉത്തംകുമാർ നേതൃത്വം നൽകി.

ബാല സാവന്ത് , നരേന്ദ്ര സോണി, പ്രമീൽ കുട്ടികർ എന്നിവർ പങ്കെടുത്തു