സീവുഡ്സ് എൽ ആൻഡ് ടി റസിഡൻസ് നിവാസികൾ ഓണം ആഘോഷിച്ചു

ആഘോഷത്തിൽ മഹാബലി, ചെണ്ടമേളം, കൈകൊട്ടിക്കളി, മറ്റു കലാപരിപാടികൾ ഓണസദ്യ എന്നിവ ഉണ്ടായിരുന്നു

author-image
Honey V G
New Update
cvjnnn

നവിമുംബൈ:സെപ്റ്റംബർ 7 ഞായറാഴ്ച്ച സീവുഡ്സിലെ എൽ ആൻഡ് ടി റസിഡൻസ് നിവാസികൾ ഓണം ആഘോഷിച്ചു.

xbbbn

അസോസിയേഷനിലെ 150 ഓളം മലയാളികൾ ആഘോഷത്തിൽ പങ്ക് ചേർന്നു. 

dbnnm

മലയാളികൾക്കൊപ്പം അന്യ ഭാഷക്കാരും ആഘോഷത്തിൽ പങ്ക് ചേർന്നപ്പോൾ ഓണം ആവേശത്തിലായി.

nsnsnsn

ആഘോഷത്തിൽ മഹാബലി, ചെണ്ടമേളം, കൈകൊട്ടിക്കളി, മറ്റു കലാപരിപാടികൾ ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. 

അടുത്ത വർഷവും വിപുലമായി ഓണം ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.