New Update
/kalakaumudi/media/media_files/2025/07/04/vavabalikk-2025-07-04-10-59-26.jpg)
താനെ:എസ്എൻ ഡി പി പൻവേൽ ശാഖയുടെ ആഭിമുഖ്യത്തിൽ ജൂലൈ 24 ന് രാവിലെ 5:30 മുതൽ 11 മണിവരെ കർക്കടക വാവ് ബലിതർപ്പണം നടത്തുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/07/04/ndoooqekkf-2025-07-04-11-57-52.jpg)
ഗാഡേശ്വർ ശിവ ക്ഷേത്രത്തിൽ വെച്ചാണ് ബലി തർപ്പണം നടത്തപ്പെടുക.
ആചാര്യൻ വൈക്കം ഭദ്രേശൻ തന്ത്രികൾ കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
Ph :9987417978
9423992204
9930416514
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
