"ഗുരുദേവ ദർശനം തത്വവും പ്രയോഗവും " സെമിനാർ ജൂൺ 22 ന്

ഞായറാഴ്ച 3.30 ന് ആരംഭിക്കുന്ന സെമിനാർ അംബർനാഥ് കേരള സമാജം പ്രസിഡൻ്റ് എൻ. ഗോപാലൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. സമിതി സാംസ്കാരിക വിഭാഗം കൺവീനർ പി.പി. സദാശിവൻ പ്രബന്ധം അവതരിപ്പിക്കും.

author-image
Honey V G
Updated On
New Update
semkdkddkk

താനെ:ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സോൺ ഒന്നിലെ യൂണിറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് 'ഗുരുദേവ ദർശനം തത്വവും പ്രയോഗവും ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

 ജൂൺ 22 ന് ഞായറാഴ്ച 3.30 ന് ആരംഭിക്കുന്ന സെമിനാർ അംബർനാഥ് കേരള സമാജം പ്രസിഡൻ്റ് എൻ. ഗോപാലൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. സമിതി സാംസ്കാരിക വിഭാഗം കൺവീനർ പി.പി. സദാശിവൻ പ്രബന്ധം അവതരിപ്പിക്കും.

കെ. ഷൺമുഖൻ, മിനി വേണുഗോപാൽ, പി.കെ. ആനന്ദൻ, പി.ഡി. ബാബുക്കുട്ടൻ എന്നിവർ പ്രസംഗിക്കും. ഫോൺ : 9226526307.

Mumbai City