/kalakaumudi/media/media_files/2025/12/02/jdndnsn-2025-12-02-18-36-23.jpg)
നവി മുംബൈ :ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറിയും കൊല്ലം കടവൂർ കുരിപ്പുഴ കുറ്റിക്കാട്ടുവിളയിൽ കുടുംബാംഗവുമായിരുന്ന രവീന്ദ്ര പണിക്കർ കെ. എൻ വിട പറഞ്ഞു.
59 വയസ്സായിരുന്നു. വാശി സെക്ടർ 26 കേശവ് കുഞ്ജിൽ കുടുംബസമേതം താമസം.
ശ്രീനാരയണ മന്ദിരസമിതി വനിതാ വിഭാഗം മുൻ കേന്ദ്ര കമ്മിറ്റി കൺവീനർ സുജാതയാണ് ഭാര്യ. മക്കൾ: സൂരജ്, ശിവരാജ്. മരുമകൾ: അഞ്ജലി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
