/kalakaumudi/media/media_files/2025/07/15/weofmdkdk-2025-07-15-19-00-14.jpg)
മുംബൈ:രാമായണമാസാചരണത്തിൻ്റെ ഭാഗമായി ഭാരത് ഭാരതി ഡോംബിവലി താക്കൂർലി വിഭാഗ് ഈ വരുന്ന ജൂലൈ 20 ന് ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിക്കുന്നു.
ഡോമ്പിവിലി വെസ്റ്റ് ജോന്തലെ സ്ക്കൂൾ ഹാളിലാണ് ആദ്ധ്യാത്മിക പ്രഭാഷണം നടക്കുക.
ആചാര്യൻ കോന്നിയൂർ പിപിഎം സ്വാമികളാണ് പ്രഭാഷകൻ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകPh :98695 04881/88799 00919