ശ്രദ്ധേയമായി ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിലെ ശോഭാ യാത്ര

തുടർന്ന് ക്ഷേത്രത്തിൽ പഞ്ചവാദ്യം, ദീപാരാധനയും മഹാപ്രസാദവും നടന്നു

author-image
Honey V G
New Update
vbnmmm

താനെ :താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിലെ ശോഭാ യാത്ര വളരെയധികം ശ്രദ്ധേയമായി.

ndndnn

ഡിസംബർ 20 വൈകിട്ട് 5.30 ന് ശ്രീനഗർ സായിബാബ ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ചതേര്, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരി മേളം, തെയ്യം എന്നിവയോടുകൂടി അഷർ എസ്റ്റേറ്റ് റോഡ് വഴി ഐ.ടി.ഐ.കൈലാസ് നഗർ, ശാന്തിനഗർ, മാവീസ് ടവർ,വിശ്രാം ടവർ, റോയൽ ടവർ, വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 

kdndndn

തുടർന്ന് ക്ഷേത്രത്തിൽ പഞ്ചവാദ്യം, ദീപാരാധനയും മഹാപ്രസാദവും നടന്നു. 

msnsnsn

താനെയിലെ പ്രധാനപെട്ട അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീനഗർ അയ്യപ്പ ക്ഷേത്രം.

nfnfnfn