/kalakaumudi/media/media_files/2025/08/22/drbbbz-2025-08-22-17-24-50.jpg)
താനെ:കല്യാണ്‍ സാംസ്‌കാരികവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ സുരേഷ് നായര്‍ കഥകള്‍ അവതരിപ്പിച്ചു.
ടി. കെ. രാജേന്ദ്രന്‍ മോഡറേറ്ററായിരുന്നു.ലിനോദ് വര്‍ഗ്ഗീസ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
അജിത്ത് ആനാരി, കാട്ടൂര്‍ മുരളി, അശോകന്‍ നാട്ടിക, വി. കെ. ശശീന്ദ്രന്‍, സവിത മോഹന്‍, ലളിത മേനോന്‍, കെ. വി. എസ്. നെല്ലുവായി, ജ്യോതിഷ് കൈമള്‍, സന്തോഷ് പല്ലശ്ശന, ജ്യോതിലക്ഷ്മി നമ്പ്യാര്‍, അമ്പിളി കൃഷ്ണകുമാര്‍, പി. കെ. മുരളികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കാട്ടൂര്‍ മുരളി, സവിത മോഹനന്‍, ലിജി നമ്പ്യാര്‍ എന്നിവര്‍ സമാജം ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു.