സ്വാമി വിവേകാനന്ദ റൺ മാരതത്തൺ:ശ്രദ്ധേയമായി സംസ്കൃതാധ്യയന കേന്ദ്ര അംഗങ്ങളുടെ പങ്കാളിത്തം

ഭാരത് വികാസ് പരിഷത്ത് പവയ്-ചാന്ദി വലി ശാഖയുടെ ആഭിമുഖ്യത്തിൽ പവായിലാണു മാര ത്തൺ നടത്തിയത്.

author-image
Honey V G
New Update
ndnxnn

മുംബൈ സ്വാമി വിവേകാനന്ദ റൺ മാരത്തണിൽ ഐഐ ടി ബോംബെ സംസ്കൃതാധ്യയന കേന്ദ്രത്തിലെ 78 അംഗ ങ്ങൾ പങ്കെടുത്തു.

ഭാരത് വികാസ് പരിഷത്ത് പവയ്-ചാന്ദി വലി ശാഖയുടെ ആഭിമുഖ്യത്തിൽ പവായിലാണു മാര ത്തൺ നടത്തിയത്.

ഐഐടിയിലെ സംസ്കൃതാധ്യയന കേന്ദ്രം 3 വർഷമായി സംസ്കൃത പ്രോത്സാഹന പരിപാടികൾ നടത്തുന്നുണ്ട്. 2022ൽ ആരംഭിച്ച സംരംഭവുമാ യി ഇതുവരെ 1500ലേറെപ്പേർ സഹകരിച്ചു.

ഐഐടി, അയ്യപ്പ-വിഷ്ണു ക്ഷേത്രം, ഹീരാ നന്ദാനി ഫൗണ്ടേഷൻ സ്‌കൂൾ, : ചന്ദ്രഭാൻ ശർമ കോളജ്, ചിന്മയ മിഷൻ എന്നിവിടങ്ങളിൽ സംസ്കൃത ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം വാക്ക ത്തൺ, സാംസ്കാരിക പരിപാടികൾ, കവിതാവായന തുടങ്ങിയ പരിപാടികളും നടത്തുന്നുണ്ട്.

പങ്കെടുക്കാൻ താൽപ ര്യമുള്ളവർ ബന്ധപ്പെടുക.ഇ-മെയിൽ: iitbsanskritcell@gmail.com