/kalakaumudi/media/media_files/2026/01/29/mdndnn-2026-01-29-06-20-53.jpg)
താനെ : താനെ നായർ വെൽഫയർ അസോസിയേഷൻ്റെ 28ാമത് വാഷികത്തോടനുബന്ധിച്ച് നായർ മഹാസംഘമം നടത്തുന്നു.
ഫെബ്രുവരി 1 ന് വാഗ്‌ളെ എസ്റ്റെയിറ്റിലുള്ള സെൻ്റ് ലോറൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷം.
ചടങ്ങിൽ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നായർ വെൽഫെയർ അസോസിയേഷൻ മെമ്പർമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, അവാർഡ് ദാനം, ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ എന്നിവ ഉണ്ടാകും.
തിരുവനന്തപുരം വിസ്മയ അവതരിപ്പിക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക
പ്രസിഡന്റ് മണി നായർ +91 98206 92271 സെക്രട്ടറി കണ്ണൻ നായർ +917045404656 ട്രഷറര്‍ ഭാരത് പിള്ള +919029792019 കൺവീനർ ഹരികുമാർ നായർ 9930643539
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
