/kalakaumudi/media/media_files/2025/12/16/jhjnnn-2025-12-16-19-09-58.jpg)
താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ ഡിസംബർ 20 ശനിയാഴ്ച്ച ശോഭാ യാത്ര നടക്കും.
അന്നേ ദിവസം വൈകിട്ട് 5.30 ന് ശ്രീനഗർ സായിബാബ ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ചതേര്, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരി മേളം, തെയ്യം എന്നിവയോടുകൂടി അഷർ എസ്‌റ്റേറ്റ് റോഡ് വഴി ഐ.ടി.ഐ.കൈലാസ് നഗർ, ശാന്തിനഗർ, മാവീസ് ടവർ,വിശ്രാം ടവർ, റോയൽ ടവർ, വഴി എഴുന്നെള്ളിച്ചക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്ന് ക്ഷേത്രത്തിൽ പഞ്ചവാദ്യം, ദീപാരാധനയും, മഹാപ്രസാദവും ഉണ്ടായിരിക്കും.
താനെയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph :9819528487 9819528489
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
