New Update
/kalakaumudi/media/media_files/2025/12/21/dshmmm-2025-12-21-21-44-51.jpg)
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ നവഗ്രഹ പുനഃപ്രതിഷ്ഠ ഡിസംബർ 22 ന് നടക്കും.
അഴകത്ത് പരമേശ്വരൻ നമ്പൂ തിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
രാവിലെ 10.40-ന് നവീകരി ച്ച നവഗ്രഹക്ഷേത്രത്തിൽ നവഗ്രഹ പുനഃപ്രതിഷ്ഠയും വൈകീട്ട് ആറിന് കൊടിയേറ്റവും നടക്കും.
തുടർന്ന് പഞ്ചവാദ്യം, സർപ്പബലി, ഗുരുതി സർവൈശ്വര്യ പൂജ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
