/kalakaumudi/media/media_files/2025/11/08/mdndnd-2025-11-08-18-45-46.jpg)
മുംബൈ: ശ്രീനാരായണ മന്ദിരസമിതി ഉൽവെ ഗുരു സെൻ്ററിൻ്റെ വാർഷികാഘോഷം ഇന്ന് (ഞായർ )രാവിലെ 8 മുതൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ അറിയിച്ചു.
8 മുതൽ രതീഷ് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ഗുരുപൂജ. തുടർന്ന് സമൂഹപ്രാർഥന.
12 മുതൽ പി.പി. സദാശിവൻ നടത്തുന്ന പ്രഭാഷണം. ഒരു മണിക്ക് മഹാ പ്രസാദം.
വിലാസം: ശിവാലയ, പ്ലോട്ട് നമ്പർ -11, സെക്ടർ -2 , ഉൽവെ . ഫോൺ : 9321251681
ഗുരുദേവ ഗിരിയിൽ വിശേഷാൽ ആയില്യ പൂജ
നെരൂൾ : മണ്ണാറശ്ശാല ആയില്യത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവ ഗിരിയിൽ വിശേഷാൽ ആയില്യ പൂജ (രാഹുപൂജ ) നടത്തുന്നു. 12 ന് ബുധനാഴ്ച രാവിലെ 9 മുതലാണ് പൂജ. വിവരങ്ങൾക്ക് 7304085880 /9820165311
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
