New Update
/kalakaumudi/media/media_files/2025/10/30/nfndndn-2025-10-30-09-09-06.jpg)
താനെ:അസുഖബാധിതയായി ചികിത്സയിലായിരുന്ന മലയാളി യുവതി ധന്യ (37) താനെയിൽ നിര്യാതയായി.
താനെയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. താനെയിലെ വർത്തക് നഗറിലായിരുന്നു ധന്യ കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്.
സംസ്ക്കാരം ഇന്നലെ വൈകുന്നേരം താനെയിൽ നടന്നു.
ഭർത്താവ് രവി ദാമോദരൻ, മക്കൾ അനന്യ, ആർവി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
