/kalakaumudi/media/media_files/2025/08/25/jdjdnsn-2025-08-25-11-31-44.jpg)
മുംബൈ:ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിൻ്റെ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശ്രീശക്തി ശാന്താനന്ദ മഹർഷി സ്വാമിയേ വസായ് ഹിന്ദു ധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ ഉത്തംകുമാർ സന്ദർശിച്ച് ആദരവർപ്പിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/08/25/hhhnxmn-2025-08-25-11-32-56.jpg)
പുതിയ സ്ഥാനാരോഹണത്തോടെ ചെങ്കോട്ടുകോണം ആശ്രമത്തിൽ നിന്ന് മറ്റൊരു ശംഖു ഭേരിക്കായി ഹിന്ദു സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് സന്ദർശനത്തിനുശേഷം ഉത്തംകുമാർ പറഞ്ഞു. അടുത്ത വസായ് ഹിന്ദുമത സമ്മേളനത്തിൽ ശാന്താനന്ദ മഹർഷി സ്വാമികൾ പങ്കെടുക്കുമെന്നും ഉത്തം കുമാർ അറിയിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
